തെയോഫിലോസിനെ വർണ്ണാഭമാക്കിയ സപര്യയും, ഓളവും.............💖
2021 ഫെബ്രുവരി 15
പുത്തൻ പ്രതീക്ഷകളുമായി പുതിയ ദിനം. Competencies of Teacher ചർച്ച ചെയ്യപ്പെട്ട ജിബി ടീച്ചറുടെ ക്ലാസ്സ്, പഠിതാവിനെയും,പാഠ്യവിഷയത്തെയും ആഴത്തിൽ അറിയുന്ന അധ്യാപകരായി തീരുവാൻ പ്രചോദനമേകി.❤
Naturalism ത്തിന്റെ നന്മയും,വിശുദ്ധിയും ഹൃദയത്തിൽ പതിപ്പിച്ചാണ് മായ ടീച്ചറുടെ ക്ലാസ്സ് കടന്ന് പോയത്.😊
ജീവിതത്തിൽ ഒരു Goal തിരഞ്ഞെടുത്ത് അതിനുവേണ്ടി smart working ചെയ്യാൻ ഷൈനി ടീച്ചറുടെ വാക്കുകൾ പ്രചോദനമേകി. ❤
മലയാളം ഓപ്ഷണലിന്റെ സപര്യയും,സോഷ്യൽ സയൻസ് ഓപ്ഷണലിന്റെ ഓളവും,ഞങ്ങളെ കലാലോകത്തിന്റെ നിറകാഴ്ച്ചയിലേയ്ക്ക് കൂട്ടി കൊണ്ട് പോയി. 🧚♀️🎤🎵🎉🎊
ഒത്തിരി നന്മകളും, അനുഭവങ്ങളും,ജീവിത മൂല്യങ്ങളും സമ്മാനിച്ച തെയോഫിലോസിലെ ഒരു പൂവിതൾ കൂടി ഇതാ പൊഴിയുന്നു........
ഇന്നത്തെ മൊഴി മുത്ത്................
"Life dosen't require that we be the best, only that we try our best. "
Comments
Post a Comment