ചിരിയിലൂടെ ചിന്തയിലേയ്ക്ക്..........😀❤
2021 ഫെബ്രുവരി 18
യോഗാ ക്ലാസ്സോടെ ആരംഭിച്ച നല്ല ദിനം. Eye & Neck exercises ആയിരുന്നു ഇന്നത്തെ താരം.അതിനുശേഷം മായ ടീച്ചറുടെ ക്ലാസ്സിൽ Realism ത്തിലേക്ക് ഒരു ചുവട് വച്ചു.🤗
ആൻസി ടീച്ചറും, അർച്ചന ടീച്ചറും യഥാക്രമം language theories ഉം,schools of psychology ഉം രസകരമായ ഉദാഹരണങ്ങളോടെ ക്ലാസ്സിൽ അവതരിപ്പിച്ചു.😘
ചിരിയിലൂടെ ചിന്തയിലേയ്ക്ക് നയിച്ച ജിബി ടീച്ചറുടെ ക്ലാസ്സ് learning process സിനോടൊപ്പം ഒത്തിരി ജീവിതമൂല്യങ്ങളും ഞങ്ങൾക്ക് പകർന്നു തന്നു..............😊
ഇന്ന് ഞാൻ AICUF ക്ലബിൽ അംഗമായി.ആത്മീയ അടിത്തറയോടെ അധ്യാപന പരിശീലനത്തിലേയ്ക്കുള്ള ഒരു ചുവടുവയ്പ്പ്...................❤
ഒരുപിടി നല്ല ഓർമകളുമായി ഞാൻ എന്റെ തെയോഫിലോസിനോട് യാത്ര പറയുന്നു...വീണ്ടും കാണാം എന്ന വാഗ്ദാനത്തോടെ..................😘
ഇന്നത്തെ മൊഴി മുത്ത്...............
" If you want to be a good teacher, then you would be a good student.....As the way be a listener, first then you will be a better speaker." - Abhijith Goswami.
Comments
Post a Comment