ടാലിയാണ് താരം......😉😉
2021 ഫെബ്രുവരി 9
പുതിയ ദിനം, പുതിയ ദിശാബോധം.........
Scope of education നിലൂടെ കടന്നു പോയ ജോജു സാറിന്റെ ക്ലാസ്സിൽ ടാലി കിട്ടിയതും,സ്റ്റേജിൽ കയറിയതും മധുരമുള്ള ഓർമ്മകളായി മാറുന്നു.
മായ ടീച്ചറുടേയും ആൻസി ടീച്ചറുടേയും ക്ലാസ്സുകൾ യഥാക്രമം idealism ത്തിലൂടെയും, later childhood ലൂടെയും സഞ്ചരിച്ച് മനസ്സിൽ പതിഞ്ഞു....💚
ഓപ്ഷണൽ ക്ലാസ്സ് life science room വൃത്തിയാക്കാനുള്ള അവസരമായപ്പോൾ,ഒരുമയുടെ മധുരം ഞങ്ങൾ അറിഞ്ഞു......💙
Talent hunt പരിശീലനത്തിനുള്ള വേദികളായി ക്ലാസ്സുകൾ മാറിയപ്പോൾ പ്രാക്ടീസ് ചെയ്ത് ഞങ്ങൾ തകർത്തു. 😉
ഇന്നത്തെ മൊഴി മുത്ത്...........
" Confidence and hard work is the suitable medicine to kill the disease called failure. "
- Dr .APJ Abdul Kalam
😊👍
ReplyDelete