കാരകിൽ ചെടി പോലെ തളിർക്കേണ്ട അധ്യാപക ജീവിതം..................💖

2021 ഫെബ്രുവരി 17
പ്രാർത്ഥനയോടെ ആരംഭിച്ച നല്ല ദിനം.
MEd വിദ്യാർത്ഥികളുടെ അസംബ്ലി ഇന്നിനെ കൂടുതൽ മനോഹരമാക്കി.
learning & teaching aspects സിലൂടെ കടന്ന് പോയ ഓപ്ഷണൽ ക്ലാസ്സ്,
 നല്ല പഠിതാക്കളും ,നല്ല അധ്യാപകരുമായി തീരുവാൻ പ്രചോദനമേകി. ❤

കാരകിൽ  ചെടി പോലെ തളിർത്ത്, ചുറ്റുമുള്ള ജീവിതങ്ങളെ മനോഹരമാക്കുവാനുള്ള വിളി തിരിച്ചറിയുവാൻ ജിബി ടീച്ചറുടെ ക്ലാസ്സ്  ഇട നൽകി.😘

Naturalism വും, kohleberg's principles ഉം യഥാക്രമം മായ ടീച്ചറും, ആൻസി ടീച്ചറും വളരെ ലളിതമായി അവതരിപ്പിച്ചു.😊

നല്ല ജീവിതാനുഭവങ്ങളും, സൗഹൃദങ്ങളും ഇന്നിന്റെ തെയോഫിലോസ് ഓർമ്മകളെ വർണ്ണാഭമാക്കുന്നു.....................💖

ഇന്നത്തെ മൊഴി മുത്ത്................

" Success is not final.failure is not fatal, It is the courage to continue that counts. "




Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊