ഒന്നായി നിന്നാൽ നന്നായി.....💙ASMILE.........😊
2021 ഫെബ്രുവരി 12
വളരെ വ്യത്യസ്തമായ ദിനമാണ് തെയോഫിലോസ് എനിക്ക് കരുതി വച്ചിരുന്നത്. Dr. G V Hari സാറിന്റെ മനോഹരമായ ക്ലാസ്സ്....കുഞ്ഞുണ്ണി
മാഷിന്റെ കുഞ്ഞികവിതകൾ......പഠനം രസകരമാക്കിയ കളികൾ.... ഇവയിലൂടെ ക്ലാസ്സ് കടന്നു പോയപ്പോൾ 3 മണിക്കൂറൂർ സമയം ജീവിതത്തിൽ എന്നും ഓർക്കാനായി ഒരുപിടി അനുഭവങ്ങൾ എനിക്ക് സമ്മാനിച്ചു.
ഈ അധ്യാപക പരിശീലന ജീവിതത്തിൽ നാം എവിടെ നിൽക്കുന്നു എന്നും, അധ്യാപകർ എന്ന നിലയിൽ നാം ആർജ്ജിക്കേണ്ട ഗുണങ്ങളും, അധ്യാപക ജീവിതത്തിന്റെ വിജയ സൂക്തവും സാർ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.
A - Appreciate 👌
S - Supportive 👍
M - Monitoring 🧐
I - Innovative 👩💻
L - Love ❤
E - Empathy 😊
Natural Science ഉം, English ഉം ടാലൻറ്റ് ഹണ്ടിലൂടെ തെയോഫിലോസിനെ ആവേശഭരിതമാക്കി.എല്ലാവരും ഒരേ മനസ്സോടെ തങ്ങളുടെ കഴിവുകളെ വേദിയിലേറ്റിയപ്പോൾ സദസ്യർ അവ നെഞ്ചിലേറ്റി, തെയോഫിലോസിനെ വർണ്ണാഭമാക്കി.
ഈ ആഴ്ച അവസാനിച്ചു. അടുത്ത ആഴ്ചയിലേയ്ക്കുള്ള ജോലികളും, ശുഭപ്രതീക്ഷയുമായി യാത്ര തുടരുന്നു....................🤗
ഇന്നത്തെ മൊഴി മുത്ത്..................
" Man needs difficulties in life,because they are necessary to enjoy the success. "
- Dr APJ Abdul Kalam.
😊👍
ReplyDelete