ഓൺലൈൻ ക്ലാസ്സിലൂടെ Techno Teachers ആകാൻ ഉള്ള യാത്ര......

2021 ജനുവരി 19

പതിവിന് വിപരീതമായി ഇന്ന് ഞങ്ങൾക്ക് Google meet ലൂടെ online class ആയിരുന്നു. കോളേജിൽ വന്നുള്ള പഠനം സാധ്യമല്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ ഈ താൽക്കാലിക മാറ്റത്തെ അംഗീകരിക്കാൻ ഞാനും മനസ്സിനെ ഒരുക്കി. 

ആദ്യത്തെ ക്ലാസ് ആൻസി ടീച്ചറുടേതായിരുന്നു. Developmental task ആയിരുന്നു ഇന്നത്തെ പഠന വിഷയം. അതോടൊപ്പം Google form creation ടീച്ചർ ഞങ്ങളെ പഠിപ്പിച്ചു. Technology കൈകാര്യം ചെയ്യാൻ അറിയാവുന്ന Techno Teachers ആയി മാറാനുള്ള പ്രയാണം ഇവിടെ ആരംഭിക്കുന്നു........


നമ്മുടെ ഉള്ളിൽ എന്നോ ഉറങ്ങിയും, നിറം മങ്ങിയും പോയ Hero's നെ തൊട്ടുണർത്താൻ ജോജു സാറിന്റെ motivational speech പ്രചോദനമേകി. 

Subinjith ന്റെ പ്രാർത്ഥനയോടെ 11.30 ന് ആരംഭിച്ച optional ക്ലാസ്സിൽ Science എന്ന topic ചർച്ച ചെയ്തു. ക്ലാസ്സിന്റെ അവസാനം ഷൈനി ടീച്ചർ പറഞ്ഞ ശുഭചിന്ത എന്നെ ഒത്തിരി സ്വാധീനിച്ചു. അപരന്റെ ജീവിതത്തിൽ കൈതാങ്ങാക്കാൻ കഴിയുന്ന ജീവിതമായി മാറാൻ ഞാനും തയ്യാറാക്കുന്നു.........

ഇന്നത്തെ മൊഴി മുത്ത്...............

" Education is the key to excellence. " 

" Confidence and hard work is the best medicine to kill the disease called failure."
               - Dr A P J Abdul Kalam. 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊