30th Annual Theosa Meet

ജനുവരി 9 2021

മാർ തെയോഫിലോസ്  ട്രെയിനിംഗ് കോളേജിലെ 30th Annual Theosa Meet നടത്തപ്പെട്ടു. വൈകുന്നേരം 3.30 മുതൽ 5.30 വരെ ഓൺലൈൻ വഴി ആയിരുന്നു Meet നടത്തപ്പെട്ടത്.

കോളേജിൽ നിന്ന് അകാലത്തിൽ വേർപിരിഞ്ഞ English Department ലെ പ്രിയ അധ്യാപകൻ ലാജി വർഗീസ് സാറിന്റെ അനുസ്മരണവും നടത്തപ്പെട്ടു. വ്യക്തിപരമായി ഈ അധ്യാപകനെ അറിയില്ലെങ്കിൽ കൂടി അനേകം തലമുറകൾക്ക് അധ്യാപനത്തിന്റെ വെളിച്ചം പകർന്നു കൊടുത്ത ഈ അധ്യാപകന്റെ ഓർമയ്ക്ക് മുമ്പിൽ ഞാനും എളിമയോടെ ശിരസ്സ് നമിക്കുന്നു........


ഇന്നത്തെ മൊഴി മുത്ത്........

" Education is not preparation for life, Education is itself life." - John Dewy 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊